എം-സോണ്‍ റിലീസ് – 1862
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/07/Prey-2019-725x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Franck Khalfoun |
പരിഭാഷ | നിസാം കെ.എൽ |
ജോണർ | അഡ്വെഞ്ചർ, ഹൊറർ, മിസ്റ്ററി |
Franck Khalfounന്റെ സംവിധാനത്തിൽ 2019ൽ റിലീസായ മിസ്റ്ററി survival ത്രില്ലറാണ് The Prey.
പിതാവിന്റെ മരണശേഷം ഒരു counsellingന്റെ ഭാഗമായി ടോബി ഒരു ജനവസമില്ലാത്ത ദ്വീപിലേക്ക് പോകുന്നു…എന്നാൽ താനവിടെ ഒറ്റയ്ക്കല്ല എന്ന് മനസ്സിലാക്കുന്നതോടെ കാര്യങ്ങൾ കുഴപ്പത്തിലാകുന്നു.