Psycho
സൈക്കോ (1960)

എംസോൺ റിലീസ് – 2

Download

6222 Downloads

IMDb

8.5/10

സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്‌കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം തരുന്ന ക്രൂരത കലര്‍ന്ന സംഭവങ്ങളുടെ ഓര്‍മകള്‍-ഇവയെല്ലാം ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ വിധത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്