Rec
റെക്ക് (2007)
എംസോൺ റിലീസ് – 1231
ഭാഷ: | ഇംഗ്ലീഷ് , സ്പാനിഷ് |
സംവിധാനം: | Jaume Balagueró, Paco Plaza |
പരിഭാഷ: | ഷിഹാബ് എ. ഹസ്സൻ |
ജോണർ: | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
അഗ്നിശമനസേനയുടെ പ്രവര്‍ത്തനരീതി അവതരിപ്പിക്കാനായി അവരെ അനുഗമിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ ടെലിവിഷന്‍ ചാനല്‍ അവതാരകയ്ക്കും കാമറാമാനും നേരിടേണ്ടി വരുന്ന സംഭ്രമജനകമായ മുഹൂര്‍ത്തങ്ങളാണ് 2007 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം [REC] പറയുന്നത്. ടെലിവിഷന്‍ കാമറയില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെയാണ് നൂറുശതമാനവും ചിത്രം മുന്നോട്ടുപോകുന്നത്.