Red Sparrow
റെഡ് സ്പാരോ (2018)

എംസോൺ റിലീസ് – 2173

Download

13162 Downloads

IMDb

6.6/10

Salt, Atomic blonde തുടങ്ങിയ female centered spy movies കളുടെ ലിസ്റ്റിലെ മികച്ച ഒരു സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ സ്പാരോ
ഡൊമിനിക്ക എഗൊറോവ എന്ന നായിക, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതകത്തിൽ പങ്കാളിയാകേണ്ടി വരികയും, തുടർന്ന് റഷ്യൻ ഇൻറലിജൻസ് ഏജൻസിയിൽ എത്തിപ്പെടുകയും ചെയ്യുന്നു.
സ്വന്തം ശരീരം ആയുധമാക്കി എതിരാളിയെ വലയിലാക്കുന്ന “സ്പാരോ” ആയി മാറുന്ന നായിക, അമേരിക്കൻ ചാര സംഘടനയായ CIA യുടെ ഏജന്റ് നേറ്റ് നാഷിനെ വലയിലാക്കാൻ നിയോഗിക്കപ്പെടുന്നു.
തുടർന്ന് ഏതൊരു spy സിനിമയെയും പോലെ ഉദ്യോഗജനകമായ സംഭവങ്ങൾ പ്രേക്ഷനെ പിടിച്ചിരുത്താൻ പോന്നതാണ്.
ട്രെയിനിങ് സമയത്തെ ചില രംഗങ്ങൾ, റിവഞ്ച്, ക്ളൈമാക്സിലെ ട്വിസ്റ് എന്നിവ ഈ സിനിമയിൽ എടുത്തു പറയേണ്ടതാണ്.

നിയ. മുന്ന: 18+ കണ്ടന്റ്സ് ഉണ്ട്.