Resident Evil: Retribution
റെസിഡന്റ്: ഈവിൾ റെട്രിബ്യുഷൻ (2012)

എംസോൺ റിലീസ് – 1586

Download

2384 Downloads

IMDb

5.3/10

നാലാം ഭാഗം അവസാനിച്ചിടത്തു നിന്ന് തന്നെയാണ് അഞ്ചാം ഭാഗമായ Resident Evil- Retribution തുടങ്ങുന്നത്.ആർക്കേഡിയ എന്ന കപ്പലിൽ, വൈറസ് ബാധയെ അതിജീവിച്ച മനുഷ്യർക്ക് നേരെ ജിൽ വാലന്റൈനിന്റെ നേതൃത്വത്തിൽ അമ്പർല്ല കോർപ്പറേഷൻ ഭീകരമായ ആക്രമണം അഴിച്ചുവിടുന്നു. ആക്രമണത്തിൽ ആലീസ് കടലിലേക്ക് വീഴുന്നു.പിന്നെ അവൾ ഉണരുന്നത്.റാക്കൂൺസിറ്റിയിലെ ഒരു നഗരവാസി വീട്ടമ്മയായിട്ടാണ്. ഭർത്താവും ചെവി കേൾക്കാത്ത ഒരു മകളും മാത്രമാണ് അവളുടെ ലോകം. അവിടെയും ഒരു സോമ്പി ആക്രമണമുണ്ടാകുന്നു. ആലീസും ഭർത്താവും കൊല്ലപ്പെടുന്നു. പിന്നീട് ആലീസ് ഉറക്കമുണരുന്നത് അമ്പർല്ലയുടെ ഒരു പീഢന മുറിയിലാണ്.ആലീസിന്റെ പുതിയ പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്.