Room In Rome
റൂം ഇൻ റോം (2010)

എംസോൺ റിലീസ് – 463

Download

14174 Downloads

IMDb

6/10

Movie

N/A

Julio Medem സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Lesbian-Romance-Drama യാണ് റൂം ഇന്‍ റോം (Habitación en Roma). റോമില്‍ വച്ച് പരിചയപ്പെടുന്ന രണ്ട് പെണ്‍കുട്ടികള്‍. അവരുടെ പരിചയം നഗരമധ്യത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ സെക്സിലെക്ക് വഴി മാറുന്നതും, ആ ബന്ധം പിന്നീട് ശക്തമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്പെയിനിലെ മാഡ്രിഡില്‍ ഉള്ള ഒരു സ്റ്റേജ് ആണ് ഹോട്ടല്‍ മുറിയായി ഒരുക്കിയെടുതത്. ചിത്രത്തിന്റെ ഭൂരിഭാഗവും ആ സെറ്റ് തന്നെയായിരുന്നു. എലീന, നതാഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് എലീനക്ക് ‘Fotogramas de Plata’ യുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ ഒട്ടനവധി മറ്റ് നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.