• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Citizen Kane / സിറ്റിസണ്‍ കെയ്ന്‍ (1941)

September 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 2106 ഭാഷ ഇംഗ്ലീഷ് സംവിധാനം Orson Welles പരിഭാഷ ഷാന്‍ വി എസ് ജോണർ ഡ്രാമ, മിസ്റ്ററി 8.3/10 1941ൽ ഇറങ്ങിയ അമേരിക്കൻ സിനിമയാണ് സിറ്റിസൺ കെയ്ൻ. ആ കാലത്തെ തിയേറ്റർ ആർട്ടിസ്റ്റുകളിൽ ഒരാൾ ആയിരുന്ന ഓർസൻ വെൽസ് നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത് വെൽസ് തന്നെയായിരുന്നു. ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയായിരുന്നു വെൽസ്. ലോക സിനിമയിലെ ഒരു ബെഞ്ച് മാർക്ക്‌ ആയാണ് സിറ്റിസൺ കെയ്ൻ എന്ന സിനിമയെ കണക്കാക്കുന്നത്. […]

The Banishment / ദി ബാനിഷ്മെന്‍റ് (2007)

March 11, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 674 ഭാഷ റഷ്യൻ സംവിധാനം Andrey Zvyaginstev പരിഭാഷ ഷാൻ വി എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പൂര്‍ണ്ണമായി ക്രൈം മൂവിയെന്നോ, ത്രില്ലര്‍ എന്നോ, ഫാമിലി ഡ്രാമ എന്നോ വിശേഷിപ്പാന്‍ കഴിയാത്ത എന്നാല്‍ ഈ അംശങ്ങള്‍ എല്ലാം ഉള്‍ക്കൊല്ലുള്ള ഒരു റഷ്യന്‍ ചിത്രമാണ് ദി ബാനിഷ്മെന്‍റ്.വളരെ സ്വാഭാവികവും ഇഴഞ്ഞു നീങ്ങുന്നതുമായ മൂഡ്‌ ആണ് സിനിമയുടെത്. എങ്കിലും പ്രമേയത്തിന്‍റെ പ്രത്യേകത കൊണ്ട് അടുത്ത രംഗത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കും.തോളിലേറ്റ മുറിവുമായി കാറോടിച്ചു പോകുന്ന […]

Newton / ന്യൂട്ടണ്‍ (2017)

January 21, 2018 by Vishnu

എം-സോണ്‍ റിലീസ് – 629 ഭാഷ ഹിന്ദി സംവിധാനം Amit Masurkar പരിഭാഷ ഷാന്‍ വി എസ് ജോണർ ഡ്രാമ 7.7/10 Humphrey Cobb എഴുതിയ‌ Paths of Glory എന്ന നോവലിന്‍റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം. ജനാധിപത്യത്തിന്‍റെ പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇലക്ഷൻ വെറും പ്രഹസനങ്ങളായി നടത്തുന്നതിനെ പറ്റി ഒരു നിമിഷം ആലോചിച്ച് നോക്കൂ.വോട്ടിങ്ങ് മെഷീനുകൾ വെറും കളിപ്പാട്ടങ്ങളാണെങ്കിലോ.ഇഷ്ടമുള്ള ചിഹ്നത്തിൽ കൈ അമർത്തുമ്പോൾ ബീപ്പ് […]

Che Part 2 / ചെ പാര്‍ട്ട് 2 (2008)

January 3, 2018 by Asha

എം-സോണ്‍ റിലീസ് – 600 ഭാഷ സ്പാനിഷ് സംവിധാനം സ്റ്റീവന്‍ സോഡര്‍ബര്‍ഗ് പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രാഫി, ഹിസ്റ്ററി, ഡ്രാമ 6.9/10 ചെഗുവെരയുടെ ബയോപ്പിക് ചിത്രമായ ചെ പാര്‍ട്ട് 1ന്‍റെ തുടര്‍ച്ചയാണ് സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചെ പാര്‍ട്ട് 2 .ചെഗുവെരയുടെ മെക്സിക്കോ സന്ദർശനവും അവിടെ വച്ച് അദ്ദേഹം കാസ്ട്രോയേ പരിചയപ്പെടുന്നതും പിന്നീട് ക്യൂബൻ വിപ്ലവത്തിൽ കാസട്രോയുടെ trusted lieutenant ആയി ചേർന്ന് പ്രവർത്തിക്കുന്നതുമാണ് che part one ന്‍റെ ഇതിവൃത്തം.ക്യൂബയിലെ വിപ്ലവ […]

A Clockwork Orange / എ ക്ലോക്ക്‌വർക്ക് ഓറഞ്ച് (1971)

December 15, 2017 by Asha

എം-സോണ്‍ റിലീസ് – 577 കൂബ്രിക്ക് ഫെസ്റ്റ്-4 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഷാന്‍ വി എസ് ജോണർ ക്രൈം, ഡ്രാമ, സയ-ഫി 8.3/10 ചിത്രം ആദ്യാവസാനം കേന്ദ്രകഥാപാത്രമായ അലക്സിന്‍റെ വീക്ഷണത്തിലൂടെ ആണ് പറഞ്ഞിരിക്കുന്നത്. കഥ നടക്കുന്നത് ഭാവികാലത്തിലാണ്. നിയമവ്യവസ്ഥ പരാജയപ്പെട്ട ഒരു രാജ്യത്ത് നിയമം യുവാക്കൾ കയ്യിൽ എടുത്ത് കഴിഞ്ഞു, ഇവരിൽ പ്രമുഖരാണ് അലക്സ് ഉൾപ്പെടുന്ന നാലംഗ സംഘം. തങ്ങളുടെ ഇഷ്ടാനുസരണം ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ മുഖ്യ വിനോദം കൊള്ള, കവർച്ച, […]

Dunkirk / ഡൺകിർക്ക് (2017)

December 7, 2017 by Asha

എം-സോണ്‍ റിലീസ് – 566 ഭാഷ ഇംഗ്ലീഷ് സംവിധാനം ക്രിസ്റ്റഫർ നോളൻ പരിഭാഷ ഷാന്‍ വി എസ് ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 7.9/10 ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച 2017ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് യുദ്ധ-ചലച്ചിത്രമാണ് ഡൺകിർക്ക്. ഫിയോൻ വൈറ്റ്‌ഹെഡ്, ടോം ഗ്ലിൻ-കാർണി, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ്, അനൈറിൻ ബർണാർഡ്, ജെയിംസ് ഡാർസി, ബാരി കോഗൻ, കെന്നത്ത് ബ്രനാഗ്, സിലിയൻ മർഫി, മാർക്ക് റൈലൻസ്, ടോം ഹാർഡി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. രണ്ടാം […]

Coherence / കൊഹെറന്‍സ് (2013)

November 23, 2017 by Asha

എം-സോണ്‍ റിലീസ് – 544 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് വാര്‍ഡ്‌ ബിര്‍ക്കിറ്റ് പരിഭാഷ ഷാൻ വി എസ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് ‘മില്ലറുടെ വാൽനക്ഷത്രം’ ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം […]

3096 Days / 3096 ഡേയ്സ് (2013)

October 22, 2017 by Asha

എം-സോണ്‍ റിലീസ് – 513 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷെറി ഹോര്‍മാന്‍ പരിഭാഷ ഷാൻ വി എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ Info 107BCB5CDC2840FB2933557CA972EC927566AC15 6.4/10 3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]