Sanjuro
സൻജുറോ (1962)

എംസോൺ റിലീസ് – 717

Download

353 Downloads

IMDb

8/10

Movie

N/A

സൻജുറോ 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയി‌ച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിം‌ബോയുടെ രണ്ടാം ഭാഗമാണിത്.

ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ അകിര കുറോസാവ ചിത്രമായ യോജിംബോ വിജയിച്ചതോടെ ഒരു പ്രധാന കഥാപാത്രത്തെ ഉൾപ്പെടുത്തി കഥ പരിഷ്കരിക്കുകയായിരുന്നു.