Saw II
സോ II (2005)

എംസോൺ റിലീസ് – 1580

Download

3588 Downloads

IMDb

6.6/10

സോ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ സോ II. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്.

പോലീസിന്റെ പിടിയിലാകുന്ന ജിഗ്‌സോ അവിടെയും തന്റെ കളികൾ തുടരുകയാണ്. അജ്ഞാതമായ ഒരിടത്ത് 8 പേരെ അയാൾ
അടച്ചിട്ടിരിക്കുകയാണ്. ആ എട്ടുപേരിൽ ഒരാൾ ജിഗ്‌സോയെ അറസ്റ്റ്‌ ചെയ്യുന്ന, എറിക് മാത്യൂസിന്റെ മകനും. ഒരു വശത്ത് തന്റെ മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന എറിക് മാത്യൂസ്. മറുവശത്ത് ജിഗ്‌സോയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന 8 പേർ. ഇവരുടെ കഥയാണ് സോ II. അതിനിടയിൽ ജിഗ്‌സോയുടെ ഭൂതകാലവും ചിത്രം പറഞ്ഞുപോകുന്നുണ്ട്.

സോ ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രം 2006ൽ പുറത്തിറങ്ങി.