Sense8 Season 1
സെൻസ്8 സീസൺ 1 (2015)

എംസോൺ റിലീസ് – 2570

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Anarchos Productions
പരിഭാഷ: മുഹമ്മദ്‌ റാസിഫ്
ജോണർ: ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
Download

3463 Downloads

IMDb

8.2/10

ദ മാട്രിക്സ് ഡയറക്ടർമാരായ ലാന, ലില്ലി വച്ചോവ്സ്കിയും, ബാബിലോൺ 5 ന്റെ ക്രിയേറ്ററായ മൈക്കിൾ സ്ട്രാക്സിൻസ്കിയും ചേർന്ന് ക്രിയേറ്റ് ചെയ്ത ഒരു സ്കൈ-ഫൈ സീരീസാണ് സെൻസ് 8.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വ്യത്യസ്ഥ ചിന്തകളുള്ള, വ്യത്യസ്ഥ കഴിവുകളുള്ള എല്ലാവിധത്തിലും വ്യത്യസ്തരായിട്ടുള്ള എട്ട് പേർ. സെൻസേറ്റ് എന്നറിയപ്പെടുന്ന ഇവർക്ക് പരസ്പരം കാണാനും അവരുടെ സ്കില്ലുകൾ ഷെയർ ചെയ്യാനും, അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കുന്നു. ഒരവസരത്തിൽ ഇവർക്ക് ഇവരുടെ പൊതു ശത്രുവിനെ നേരിടേണ്ടതായി വരികയും, അതിന് വേണ്ടിയുള്ള ഇവരുടെ ശ്രമങ്ങളുമാണ് ഈ സീരീസ് പറയുന്നത്