• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Wrath of Man / റാത്ത് ഓഫ് മാൻ (2021)

November 5, 2021 by Vishnu

എംസോൺ റിലീസ് – 2841 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ഫോർട്ടിക്കോ കമ്പനിയുടെ ക്യാഷ് ട്രക്കുകളിലൊന്ന് കൊള്ളയടിക്കപ്പെടുകയും, കൊള്ളയ്ക്കിടയിൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതേ കമ്പനിയിൽ പുതുതായി ജോലിക്ക് ചേർന്നയാളാണ് H എന്ന് വിളിപ്പേരുള്ള പാട്രിക് ഹിൽ ജോലിയിൽ പ്രവേശിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ H ന്റെ നിയന്ത്രണത്തിലുള്ള ഒരു ക്യാഷ് ട്രക്ക് കുറച്ച് പേർ ചേർന്ന് കൊള്ളയടിക്കാൻ […]

Sense8 – Season 1 / സെൻസ്8 – സീസൺ 1 (2015)

May 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2570 ഭാഷ ഇംഗ്ലീഷ് നിർമാണം Anarchos Productions പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ഡ്രാമമിസ്റ്ററിസയൻസ് ഫിക്ഷൻ 8.3/10 ദ മാട്രിക്സ് ഡയറക്ടർമാരായ ലാന, ലില്ലി വച്ചോവ്സ്കിയും, ബാബിലോൺ 5 ന്റെ ക്രിയേറ്ററായ മൈക്കിൾ സ്ട്രാക്സിൻസ്കിയും ചേർന്ന് ക്രിയേറ്റ് ചെയ്ത ഒരു സ്കൈ-ഫൈ സീരീസാണ് സെൻസ് 8. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വ്യത്യസ്ഥ ചിന്തകളുള്ള, വ്യത്യസ്ഥ കഴിവുകളുള്ള എല്ലാവിധത്തിലും വ്യത്യസ്തരായിട്ടുള്ള എട്ട് പേർ. സെൻസേറ്റ് എന്നറിയപ്പെടുന്ന ഇവർക്ക് പരസ്പരം കാണാനും അവരുടെ സ്കില്ലുകൾ […]

Detective Chinatown 3 / ഡിറ്റക്ടീവ് ചൈനാടൗൺ 3 (2021)

May 22, 2021 by Shyju S

എം-സോണ്‍ റിലീസ് – 2559 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 5.7/10 ആദ്യ രണ്ടു ഭാഗങ്ങളുടെ വമ്പൻ വിജയത്തിനു ശേഷം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും പൊട്ടിച്ചിരിപ്പിക്കാനും വേണ്ടി “ക്വിൻ ഫെങും” അമ്മാവൻ “ടാങ് റെനും” മൂന്നാം ഭാഗവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഇവർക്കൊപ്പം ആക്ഷൻ സിനിമാ ആരാധകരുടെ പ്രിയതാരം “ടോണി ജാ” കൂടി ചേർന്നതോടെ 2021 ൽ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ചൈനാടൗൺ 3 എന്ന പേരിലിറങ്ങിയ […]

The Brand New Testament / ദ ബ്രാൻഡ് ന്യൂ ടെസ്റ്റമന്റ് (2015)

April 17, 2021 by Vishnu

എം-സോണ്‍ റിലീസ് – 2510 ഭാഷ ഫ്രഞ്ച്, ജർമൻ സംവിധാനം Jaco Van Dormael പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ കോമഡി, ഫാന്റസി 7.1/10 Jaco Van Dormael, Thomas Gunzig എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഫ്രഞ്ച് ഡാർക്ക്‌ ഫാന്റസി കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Jaco Van Dormael ആണ്‌.ദൈവം ബ്രൂസ്സൽസിൽ സ്വന്തം ഭാര്യയ്ക്കും മകൾക്കും ഒപ്പം ജീവിച്ചു വരുന്നു. പുള്ളി ആളൊരു സാഡിസ്റ്റ് ആണ്. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ആൾക്കാരെയൊക്കെ എങ്ങനെയൊക്കെ […]

Svaha: The Sixth Finger / സ്വാഹ: ദി സിക്സ്ത് ഫിംഗർ (2019)

April 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2506 ഭാഷ കൊറിയൻ, ഇംഗ്ലീഷ് സംവിധാനം Jae-hyun Jang പരിഭാഷ പരിഭാഷ 1: മുഹമ്മദ്‌ റാസിഫ്പരിഭാഷ 2: ഷമീർ ഷാഹുൽ ഹമീദ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ജംഗ് ജെയ്-ഹ്യൂൺ സംവിധാനം ചെയ്ത 2019 -ൽ റിലീസ് ചെയ്‌ത ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് “സ്വാഹ, ദി സിക്സ്ത് ഫിംഗർ”. മത സംഘടനകളെ പറ്റി അന്വഷണം നടത്തുന്ന പാസ്റ്റർ പാർക്ക് ഡീർ ഹിൽ എന്ന ഒരു ദുരൂഹ ബുദ്ധ മത […]

The Umbrella Academy – Season 2 / ദി അംബ്രല്ല അക്കാഡമി – സീസൺ 2 (2020)

January 31, 2021 by Vishnu

എം-സോണ്‍ റിലീസ് – 2411 ഭാഷ ഇംഗ്ലീഷ് നിർമാണം Borderline Entertainment പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.0/10 2018 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ അമേരിക്കൻ ടെലിവിഷൻ വെബ് സീരീസാണ് ദി അംബ്രല്ല അക്കാഡമി. ആദ്യ സീസണിൽ മൊത്തം പത്ത്‌ എപ്പിസോഡുകളാണ് ഉള്ളത്. റെജിനാൾഡ് ഹാർഗ്രീവ്സ് എന്ന കോടീശ്വരൻ ലോകത്തെ രക്ഷിക്കുവാൻ വേണ്ടി വ്യത്യസ്ത കഴിവുകളുള്ള ഏഴ് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നു. അയാളതിന് അംബ്രല്ല അക്കാഡമി എന്ന് പേരും നൽകി. വർഷങ്ങൾക്ക് ശേഷം ഹർഗ്രീവ്‌സിന്റെ മരണത്തിൽ […]

London Sweeties / ലണ്ടൻ സ്വീറ്റീസ്‌ (2019)

October 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 2193 ഭാഷ തായ് സംവിധാനം Scrambled Egg Team പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.1/10 ഇംഗ്ലീഷ് അറിയാത്ത ‌പോണും, ബോയും, ജൂഡും കൂടി തായ്‌ലാന്റിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറുകയാണ്.കൂട്ടത്തിലെ പോൺ ടെൻഷനടിച്ചു കഴിഞ്ഞാൽ സ്വന്തം ഭാഷ തന്നെ മറന്നുപോകുന്ന ഒരു പെൺകുട്ടിയാണ്. പോണിന്റെ ലക്ഷ്യം തന്റെ കസിൻ സിസ്റ്ററിന്റെ കല്ല്യാണം കൂടുക. ബോയ്ക്ക് സ്വന്തം കാമുകിയെ കാണണം. ജൂഡിന് അല്പം നിഗൂഢമായൊരു ലക്ഷ്യവും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Umbrella Academy: Season 1 / ദി അംബ്രല്ല അക്കാഡമി: സീസൺ 1 (2019)

October 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2137 ഭാഷ ഇംഗ്ലീഷ് നിർമാണം Borderline Entertainment പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.0/10 2018 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ അമേരിക്കൻ ടെലിവിഷൻ വെബ് സീരീസാണ് ദി അംബ്രല്ല അക്കാഡമി. ആദ്യ സീസണിൽ മൊത്തം പത്ത്‌ എപ്പിസോഡുകളാണ് ഉള്ളത്. റെജിനാൾഡ് ഹാർഗ്രീവ്സ് എന്ന കോടീശ്വരൻ ലോകത്തെ രക്ഷിക്കുവാൻ വേണ്ടി വ്യത്യസ്ത കഴിവുകളുള്ള ഏഴ് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നു. അയാളതിന് അംബ്രല്ല അക്കാഡമി എന്ന് പേരും നൽകി. വർഷങ്ങൾക്ക് ശേഷം ഹർഗ്രീവ്‌സിന്റെ മരണത്തിൽ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]