The Brand New Testament
ദ ബ്രാൻഡ് ന്യൂ ടെസ്റ്റമന്റ് (2015)

എംസോൺ റിലീസ് – 2510

Download

3372 Downloads

IMDb

7.1/10

Movie

N/A

Jaco Van Dormael, Thomas Gunzig എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഫ്രഞ്ച് ഡാർക്ക്‌ ഫാന്റസി കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Jaco Van Dormael ആണ്‌.
ദൈവം ബ്രൂസ്സൽസിൽ സ്വന്തം ഭാര്യയ്ക്കും മകൾക്കും ഒപ്പം ജീവിച്ചു വരുന്നു. പുള്ളി ആളൊരു സാഡിസ്റ്റ് ആണ്. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ആൾക്കാരെയൊക്കെ എങ്ങനെയൊക്കെ പീഡിപ്പിക്കാമെന്ന കാര്യത്തിൽ ആള് phd വരെ എടുത്തിട്ടുണ്ട്. ഇതിനെ എതിർക്കുന്ന മകൾ ഇയ, ഒരു ദിവസം ദൈവത്തിനിട്ട് എട്ടിന്റെ പണിയും കൊടുത്ത് ഒരു പുതിയ നിയമം എഴുതാൻ വേണ്ടി ഭൂമിയിലേക്ക് പോവുകയാണ്.