Shame
ഷെയിം (2011)
എംസോൺ റിലീസ് – 3558
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Steve McQueen |
| പരിഭാഷ: | വിഷ്‌ണു പ്രസാദ് |
| ജോണർ: | ഡ്രാമ |
ന്യൂ യോർക്കിൽ തനിച്ച് ജീവിക്കുന്ന ബ്രാൻഡൻ ലൈംഗികാസക്തിക്ക് അടിമയാണ്. പതിവായി പോൺ വീഡിയോസ് കാണുകയും പലരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും നിരവധി തവണ സ്വയംഭോഗം ചെയ്യലുമാണ് ബ്രാൻഡന്റെ ദിനചര്യ.
ഒരു ദിവസം അവന്റെ സഹോദരി അപ്രതീക്ഷിതമായി കൂടെ താമസിക്കാൻ എത്തുന്നതോടെ, അവന്റെ നിയന്ത്രിത ജീവിതം തകിടം മറിയുന്നു.
മുന്നറിയിപ്പ്: നഗ്നരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.⚠️
