Sisu
സിസൂ (2022)

എംസോൺ റിലീസ് – 3188

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jalmari Helander
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, വാർ
Download

75478 Downloads

IMDb

6.9/10

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ഫിൻലൻഡിലാണ് കഥ നടക്കുന്നത്. യുദ്ധത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട ഫിന്നിഷ് കമാൻഡോയായ അറ്റോമി കോർപി, വലിയൊരളവിൽ സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നു. അത് ദൂരെയുള്ള ബാങ്കിൽ കൊടുത്ത് പണമാക്കാനായി കോർപി പുറപ്പെടുകയാണ്. വഴിയിൽ നാസികൾ ഇദ്ദേഹത്തിൽ നിന്ന് സ്വർണ്ണം കൈക്കലാക്കാൻ ശ്രമിക്കുന്നതും കോർപിയുടെ ചെറുത്തു നിൽപ്പുമാണ് 2022 ൽ പുറത്തിറങ്ങിയ സിസൂ എന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയുടെ ഇതിവൃത്തം. വളരെ കുറഞ്ഞ സമയ ദൈർഘ്യമുള്ള ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രം ആക്ഷൻ സിനിമാ പ്രേമികൾക്ക് ഒരു വിരുന്നാകുമെന്ന് ഉറപ്പാണ്.