Sleepy Hollow
സ്ലീപ്പി ഹോളോ (1999)

എംസോൺ റിലീസ് – 609

Download

7313 Downloads

IMDb

7.3/10

ഒരു ഗ്രാമത്തില്‍ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളെ പറ്റി അന്വോഷിക്കാന്‍ ഒരു ഒരു ന്യുയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ എത്തുന്നതോടെ കഥ ആരംഭിക്കുന്നു.1799 ലാണ് കഥ നടക്കുന്നത്.ഗ്രാമവാസികള്‍ വിശ്വസിക്കുന്നത് കൊലപാതകങ്ങള്‍ നടത്തുന്നത് ഒരു കറുത്ത കുതിരപ്പുറത്ത് സഞ്ചരിക്കുന്ന തലയില്ലാത്ത ഒരു രൂപമാണ് എന്നാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ തീരെ കണക്കിലെടുക്കാത്ത പോലീസുകാരന് പക്ഷെ ഒരു ദിവസം കുതിരക്കാരനെ നേരിടേണ്ടി വരുന്നു. ജോണി ഡെപ്പിന്റെയും ക്രിസ്റ്റഫര്‍ വാള്‍ക്കന്റെയും മികച്ച പ്രകടനങ്ങള്‍ ഉള്ള ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ്.