എം-സോണ്‍ റിലീസ് – 361

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Rupert Sanders |
പരിഭാഷ | ജിജോ മാത്യൂ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
സുപ്രസിദ്ധമായ ബാലസാഹിത്യ കൃതി “സ്നോവൈറ്റ്” നെ ആസ്പദമാക്കി റുപ്പെർട്ട് സാന്ർഡേഴ്സ് സംവിധാനം ചെയ്ത ഡാർക്ക് ഫാന്റസി ചിത്രമാണ് സ്നോവൈറ്റ് ആന്റ് ഹണ്ട്സ്മാൻ. ക്രിസ്റ്റീൻ സ്റ്റുവാർട്ട്, ചാർലീസ് തെറോൺ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ