Soldier
സോൾജ്യർ (1998)

എംസോൺ റിലീസ് – 1844

IMDb

6/10

സോള്‍ജ്യര്‍, 1998-ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ സയൻസ്-ഫിക്ഷൻ, ആക്ഷൻ ചിത്രമാണ്.
ടോഡ്, ഭാവിയിലെ ഒരു സൈനിക കേന്ദ്രത്തിലെ ജനനം മുതല്‍ പരിശീലിക്കപ്പെട്ട ഒരു പട്ടാളക്കാരനാണ്. ടോഡിനെയും കൂട്ടരെയും ജനിതകമായി നിര്‍മിച്ച പുതിയ പട്ടാളക്കാരാല്‍ മാറ്റപ്പെടുന്നു. കാലഹരണപ്പെട്ടെന്നു കണക്കാക്കി ടോഡിനെ ഒരു മാലിന്യ നിക്ഷേപ ഗ്രഹത്തില്‍ ഉപേക്ഷിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങളാണ് ചിത്രം പറയുന്നത്.
കര്‍ട്ട് റസ്സല്‍ ആണ് ടോഡ് ആയി വേഷമിട്ടിരിക്കുന്നത്.