Stand by Me
സ്റ്റാൻഡ് ബൈ മീ (1986)

എംസോൺ റിലീസ് – 2794

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Rob Reiner
പരിഭാഷ: അജിത് രാജ്
ജോണർ: അഡ്വെഞ്ചർ, ഡ്രാമ

ലോകത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായ സ്റ്റീഫൻ കിംഗ്‌ എഴുതിയ “The Body” എന്ന ചെറുകഥയെ ആസ്പദമാക്കി 1986ൽ റോബ് റെയ്നർ സംവിധാനം ചെയ്ത് ചിത്രമാണ് “സ്റ്റാൻഡ് ബൈ മീ.”
ഒരു വേനലവധികാലത്ത്, ട്രയിൻ തട്ടി മരിച്ച്‌ കാണാതായ, റേ ബ്രോവർ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയാൽ പ്രശസ്തി നേടാമെന്ന് കരുതി 4 കുട്ടികൾ യാത്രതിരിക്കുന്നു.
അങ്ങനെ യാത്രാമധ്യേ അവർ നേരിടുന്ന പ്രശ്നങ്ങളും, രസകരമായ സംഭവങ്ങളുമൊക്കെ നിറഞ്ഞ ഒരു കൊച്ചു ചിത്രമാണിത്.