Still Life
സ്റ്റില്‍ ലൈഫ് (2013)

എംസോൺ റിലീസ് – 229

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Uberto Pasolini
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ
Download

186 Downloads

IMDb

7.4/10

സ്റ്റില്‍ലൈഫ്: കടമകള്‍ ചെയ്തുതീര്‍ക്കാന്‍ പാടുപെടുന്ന മനുഷ്യര്‍ ഭൂരിപക്ഷമായ ലോകത്ത് തന്റെ കടമയ്ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ചിത്രം. ജീവിതത്തിന്റെ അവസാനം മരണമെത്തുന്ന പതിവു രീതികള്‍ക്കു പകരം മരണത്തില്‍നിന്നും ജീവിതത്തിലേക്കു നടത്തുന്ന തീര്‍ത്ഥാടനമാണ് ഉബെര്‍ട്ടോ പസോളിനിയുടെ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. നിശ്ചല ചിത്രമല്ലിത് ; ജീവതത്തെ ചലിപ്പിക്കുന്ന ചിത്രം.