Stranger Things Season 3
സ്ട്രേഞ്ചർ തിങ്സ് സീസൺ 3 (2019)

എംസോൺ റിലീസ് – 1666

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Matt Duffer
പരിഭാഷ: റാഷി
ജോണർ: ഡ്രാമ, ഫാന്റസി, ഹൊറർ
Download

61812 Downloads

IMDb

8.7/10

സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌.

ആദ്യ രണ്ടു സീസണിലും കഥയിൽ ഹാക്കിൻസിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഭവങ്ങൾ 1985 ആയപ്പോഴേക്കും ലോകത്തിന് തന്നെ ഭീഷണിയായി ഉയരുന്നു. ഇതുവരെ ഹാക്കിൻസിൽ നടന്ന സംഭവങ്ങൾ അവിടെ കുറെ പേരെ കടുത്ത കുട്ടുകാർ ആക്കിയിട്ടുണ്ട് അവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടും. ഇതുവരെ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായി കടുത്ത രീതിയിൽ അവർത്തിക്കുന്ന സംഭവങ്ങൾ തടയാനും ലോകത്തിനെ രക്ഷിക്കാനുമായി ടൗണിലെ കുട്ടികളും മുതിർന്നവരും ശ്രെമിക്കുന്നതാണ് മൂന്നാം സീസൺ.