എം-സോണ്‍ റിലീസ് – 184

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Cameron |
പരിഭാഷ | അനീഷ് ജോൺസൺ |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ |
ടെർമിനേറ്റർ 1 ൽ സാറാ കോണറെ വധിക്കാനായി അയച്ച ട്ടെർമിനേറ്ററിന്റെ അതെ രൂപത്തിൽ പുതിയൊരെണ്ണം ഭൂമിയിൽ എത്തിയിരിക്കുകയാണ്. പക്ഷെ ഇത്തവണ ഉദ്ദേശം സാറയുടെ മകൻ ജോണിനെ സംരക്ഷിക്കുക എന്നുള്ളതാണ്. ഇത്തവണ എതിരാളി കൂടുതൽ ശക്തിയേറിയതും കൂടുതൽ കഴിവുള്ളതും രൂപം മാറാൻ കഴിവുള്ളതുമായ T -1000 എന്ന പുതിയ ട്ടെർമിനേറ്റർ ആണ്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ഈ ചിത്രം എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി ഇടം പിടിച്ചു. IMDB Top 250 യിൽ 4ആം സ്ഥാനത്താണ് ഇപ്പോൾ. കൂടാതെ 1991ൽ 4 ഓസ്കാർ അവാർഡുകൾ വാങ്ങുകയും ചെയ്തു.