Terrifier
ടെറിഫയർ (2016)
എംസോൺ റിലീസ് – 1583
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Damien Leone |
പരിഭാഷ: | നിസാം കെ.എൽ |
ജോണർ: | ഹൊറർ, ത്രില്ലർ |
Damien Leoneന്റെ സംവിധാനത്തിൽ 2017ൽ റിലീസായ Slasher/Horror Thriller ആണ് Terrifier.
Art The Clown എന്നറിയപ്പെടുന്ന ഭ്രാന്തനായ സീരിയൽ കില്ലെർ ഒരു ഹലോവീൻ രാത്രിയിൽ 2 സ്ത്രീകളെ കാണുകയും പിന്നീട് നടക്കുന്ന ഭീകരമായ സംഭവങ്ങളുമാണ് ചിത്രം.
Nb:- വളരെയധികം violence ഉള്ളതിനാൽ 18+ ആണ്