The 33
ദി 33 (2015)

എംസോൺ റിലീസ് – 1185

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2015ൽ പുറത്തിറങ്ങിയതാണീ ചിത്രം. 2010 ഓഗസ്റ്റ് 5 ന് ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ഒരു സ്വർണ ഖനി തകരുകയും 33 ഖനി തൊഴിലാളികൾ അതിലകപ്പെടുകയും ചെയ്തു. ഖനിയുടമകൾ രക്ഷാപ്രവർത്തനം കൈയ്യൊഴിഞ്ഞതിനെ തുടർന്ന് ചിലിയൻ ഗവണ്മെന്റിന് തൊഴിലാളികളുടെ രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വരികയും നീണ്ട 69 ദിവസങ്ങൾക്കൊടുവിൽ തൊഴിലാളികളെ ഭൂമിയുടെ 2000 അടിയിൽ അധികം താഴെ നിന്ന് പുറത്തെത്തിക്കുന്നതാണ് ഈ ചിത്രം.