എം-സോണ്‍ റിലീസ് – 742

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lee Toland Krieger |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | Drama, Fantasy, Romance |
ഒരു ദിവസം നിങ്ങൾക്ക് പ്രായമാകുന്നത് നിന്ന് പോയാൽ എങ്ങനെയുണ്ടാകും. കൂടെയുള്ളവരുടെയെല്ലാം പ്രായം കൂടികൊണ്ടിരിക്കുന്നു. നിങ്ങളുടെ മക്കൾ നിങ്ങളെക്കാളും വയസ്സായി കൊണ്ടിരിക്കുന്നു. പലരും മരിക്കുന്നു. പക്ഷെ നിങ്ങൾ മാത്രം എന്നും നിത്യയൗവനത്തിൽ തന്നെ.. ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക്.. മരണമില്ലാതെ..അത്തരം ഒരു കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.