• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ozark Season 1 / ഒസാർക് സീസൺ 1 (2017)

November 7, 2022 by Vishnu

എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്‍ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍  സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ  പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ […]

Foundation – Season 01 / ഫൗണ്ടേഷൻ – സീസൺ 01 (2021)

February 5, 2022 by Vishnu

എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്‌സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]

Ray / റേ (2021)

November 14, 2021 by Vishnu

എംസോൺ റിലീസ് – 2847 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Vasan Bala, Srijit Mukherji & Abhishek Chaubey പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സത്യജിത്ത് റേയിയുടെ നാല് ചെറുകഥകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച നാല് എപ്പിസോഡുകള്‍ അടങ്ങുന്ന ഒരു അന്തോളജി മിനി സീരീസ് ആണ് റേ. ഒരു മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാവുന്ന, സ്വന്തം ഓര്‍മയില്‍ അഭിമാനവും അഹങ്കാരവുമുള്ള ഇപ്സിത് […]

House of Secrets: The Burari Deaths / ഹൗസ് ഓഫ് സീക്രട്ട്സ്: ദ ബുരാരി ഡെത്ത്സ് (2021)

October 23, 2021 by Vishnu

എംസോൺ റിലീസ് – 2828 ഭാഷ ഹിന്ദി സംവിധാനം Anubhav Chopra & Leena Yadav പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി 7.7/10 ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില്‍ തുണി തിരുകിയിരിക്കുന്നു! […]

WandaVision / വാൻഡാവിഷൻ (2021)

October 21, 2021 by Vishnu

എംസോൺ റിലീസ് – 2824 ഭാഷ ഇംഗ്ലീഷ് നിർമാണം Marvel Studios പരിഭാഷ ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.0/10 മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കി എടുത്ത മിനി സീരീസാണ് വാൻഡാവിഷൻ. MCU വിന്റെ ആദ്യ ടെലിവിഷൻ സീരീസാണ് ഇത്. അവഞ്ചേഴ്‌സ്: എൻഡ്ഗെയിം സിനിമയുടെ സംഭവങ്ങൾക്ക് ശേഷമാണ് സീരീസിലെ കഥ നടക്കുന്നത്. ബ്ലിപിൽ ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരുന്നത് ഈ സീരീസിൽ കാണിക്കുന്നുണ്ട്.സിറ്റ്കോമുകൾക്ക് ഒരു ആദരവ് നൽകുന്ന രീതിയിലാണ് സീരീസ് […]

Free Guy / ഫ്രീ ഗൈ (2021)

October 11, 2021 by Vishnu

എംസോൺ റിലീസ് – 2809 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 7.3/10 ചുറ്റിനും അനേകം ഹീറോകൾ നിറഞ്ഞ ഒരു ലോകത്തും ഒരു സാധാരണക്കാരനായി, ഓരോ ദിവസങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മുന്‍പത്തെ ദിവസങ്ങളുടെ ആവര്‍ത്തനമായ, വിരസമായ ജീവിതം നയിക്കുന്ന ഗൈ എന്ന ബാങ്ക് ജീവനക്കാരന്‍ ഒരു ദിവസം യാദൃശ്ചികമായി തന്റെ സ്വപ്നസുന്ദരിയെ കാണുന്നു. അവളെ ഇമ്പ്രസ്സ് ചെയ്യാനുള്ള പരിശ്രമത്തിനിടെ സാഹസികതകളിലൂടെ അവനും ഒരു ഹീറോ ആയിമാറുന്നുവെങ്കിലും തന്റെ ലോകം […]

Sex Chat with Pappu & Papa / സെക്സ് ചാറ്റ് വിത്ത് പപ്പു & പാപ്പ (2016)

August 5, 2021 by Vishnu

എംസോൺ റിലീസ് – 2709 ഭാഷ ഹിന്ദി സംവിധാനം Ashish Patil പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ കോമഡി 8.0/10 അച്ഛാ, കുഞ്ഞുങ്ങൾ എങ്ങനെയാ ഉണ്ടാവുന്നത്? വാവ എങ്ങനെയാ പുറത്തുവരുന്നത്? ഇതുപോലുള്ള ചോദ്യങ്ങൾ ഏതൊരു മാതാപിതാക്കളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. ആ സമയത്ത് വിയർത്ത് എന്തെങ്കിലും പറഞ്ഞു തടിതപ്പുന്നവരാണ് പലരും. എങ്കിലും കുട്ടികൾക്ക് ഇതിനെക്കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതല്ലേ? Y films എന്ന യൂട്യൂബ് ചാനൽ 2016ൽ റിലീസ് ചെയ്ത സെക്സ് ചാറ്റ് വിത്ത് പപ്പു & പാപ്പാ […]

Mimi / മിമ്മി (2021)

July 30, 2021 by Vishnu

എംസോൺ റിലീസ് – 2697 ഭാഷ ഹിന്ദി സംവിധാനം Laxman Utekar പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ കോമഡി, ഡ്രാമ 8.3/10 ഒരു സറോഗേറ്റ് മദറിനെ അന്വേഷിച്ചു നടന്നിരുന്ന അമേരിക്കൻ ദമ്പദികളായ ജോണും സമ്മാറും ഭാനു പ്രതാപ് എന്ന ഡ്രൈവറിന്റെ സഹായത്തോടെ ഹീറോയിൻ ആകാൻ സ്വപ്നം കണ്ടു നടന്നിരുന്ന മിമ്മിയെ കണ്ടെത്തുന്നു. ഒരു ഫോട്ടോഷൂട്ടിനു പോലുമുള്ള പണം സമ്പാദിക്കാൻ കഴിയാതിരുന്ന ഒരു സാധാരണ ഡാൻസറായ അവൾ 20 ലക്ഷം രൂപ എന്നുള്ള പ്രതിഫലം തനിക്ക് ശാശ്വതമായ ഒരു […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]