• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Lost – Season 5 / ലോസ്റ്റ് – സീസൺ 5 (2009)

December 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2302 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ഷാരുൺ പി.എസ്, വിവേക് സത്യൻ,ഫ്രെഡി ഫ്രാൻസിസ്,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് ഈ […]

Carol / കാരൾ (2015)

December 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 2277 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Haynes പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 1950കളിൽ ജീവിച്ചിരുന്ന കാരൾ എന്ന ധനികയും വീട്ടമ്മയുമായ സ്‌ത്രീയുടെയും അവൾ പ്രണയം കണ്ടെത്തുന്ന തെരേസ് എന്ന യുവതിയുടെയും ജീവിതമാണ് ഈ ചലച്ചിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്. തെരേസ് ജോലി ചെയ്യുന്ന, കളിപ്പാട്ടങ്ങളുടെ കടയിൽ തന്റെ മകൾക്കായി ക്രിസ്മസ് സമ്മാനം വാങ്ങാനെത്തിയ കാരൾ, സെയിൽസ്ഗേൾ ആയ തെരേസിനെ കാണുന്നതും, വീണ്ടും കാണാനോ സംസാരിക്കാനോ […]

Run / റൺ (2020)

November 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2261 ഭാഷ ഇംഗ്ലീഷ് സംവിധാനം Aneesh Chaganty പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 മക്കളോട് മാതാപിതാക്കൾക്കുള്ള സ്നേഹം അതിരില്ലാത്തതാണ്. തന്റെ കുഞ്ഞ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെങ്കിലും അവളുടെ കഴിവുകളിലും തന്റെ ശാരീരിക പരിമിതികളെ പരിശീലനം കൊണ്ട് അതിജീവിക്കാനുള്ള അവളുടെ കെൽപ്പിലും അളവറ്റ അഭിമാനമുള്ള സ്നേഹനിധിയായ ഒരമ്മയാണ് ഡയാൻ.മകൾ ക്ലോയിയെ പഠനത്തിലും മറ്റും സഹായിക്കുന്നതും അവൾ തന്നെയാണ്.അമ്മ തനിക്ക് തരുന്ന മരുന്നുകളിൽ ഒന്ന് തനിക്കുവേണ്ടിയുള്ളതല്ല എന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ടതോടെ […]

Lost – Season 4 / ലോസ്റ്റ് – സീസൺ 4 (2008)

November 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2250 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, വിവേക് സത്യൻ,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ […]

Ludo / ലൂഡോ (2020)

November 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2235 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.6/10 ലൂഡോ ജീവിതവും ജീവിതം ലൂഡോയുമല്ലേ!പിന്നല്ലാതെ! ജീവിതം എന്നുപറയുന്നത് മുകളിലിരിക്കുന്നവൻ എറിയുന്ന ഡൈസിനൊത്ത് മഞ്ഞയും പച്ചയും നീലയും ചുവപ്പും കരുക്കളായ മനുഷ്യർ കളിക്കുന്ന ഒരു കളിയാണ്. ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഒരു കളമുണ്ട്. ആ കളമാണ് ഇവിടെ സത്തു ഭയ്യ. അബദ്ധത്തിൽ തങ്ങളുടെ സെക്‌സ് ടേപ്പ് ലീക്കായ തലവേദനയിൽ നടക്കുന്ന ആകാശും ശ്രുതിയും, […]

Marianne: Season 1 / മരിയാന്‍: സീസൺ 1 (2020)

November 5, 2020 by Vishnu

എം-സോണ്‍ റിലീസ് – 2212 ഭാഷ ഫ്രഞ്ച് സംവിധാനം Samuel Bodin പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 7.5/10 എമ്മ ലാർസിമോൻ എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയുടെ രാത്രികളെ എന്നും ഒരേ സ്വപ്നങ്ങൾ വേട്ടയാടുന്നു. അതിലെന്നും ഒരേ വേട്ടക്കാരിയായിരുന്നു,മരിയാൻ എന്ന ക്ഷുദ്രക്കാരി.അവസാനം അവൾ, സ്വപ്നങ്ങളിൽ കണ്ട് പരിചയമുള്ള മരിയാനെ കുറിച്ച് പുസ്തകമെഴുതാൻ തുടങ്ങുന്നു. പിശാചിന്റെ ഭാര്യയായ മരിയാനെ കീഴടക്കാൻ ലിസി ലാർക്ക് എന്ന കഥാപാത്രത്തെ അവൾ നിർമിക്കുന്നു. വലിയ സാമ്പത്തിക വിജയം കൈവരിച്ച ആ പുസ്തകം […]

Maleficent: Mistress of Evil / മലഫിസെന്റ്: മിസ്ട്രസ് ഓഫ് ഈവിൾ (2019)

October 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 2195 ഭാഷ ഇംഗ്ലീഷ് സംവിധാനം Joachim Rønning പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാമിലി 6.6/10 മലഫിസെന്റിന്റെ സ്നേഹം അറോറയുടെ ശാപം മോചിപ്പിച്ചതിനു ശേഷം മൂർസിലെ റാണിയായി അറോറ ജീവിതം ആരംഭിക്കുന്നു. വർഷങ്ങൾക്കു ശേഷം ഫിലിപ്പ് രാജകുമാരൻ അറോറയോട് വിവാഹാഭ്യർത്ഥന നടത്തുകയും അറോറ അത് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ തൻറെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തോടെ പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട മലഫിസെന്റ് ഈ വിവാഹത്തിന് പിന്നിലുള്ള കാരണത്തെ സംശയിക്കുകയും വിവാഹത്തെ എതിർക്കുകയും […]

Maleficent / മലഫിസെന്റ് (2014)

October 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 2194 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Stromberg പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാമിലി 7.0/10 നിഷ്കളങ്കയായ ഒരു രാജകുമാരിയെ ശപിച്ച് ഒരിക്കലും ഉണരാത്ത നിദ്രയിലാഴ്ത്തിയ ഒരു ദുർമന്ത്രവാദിനിയുടെ കഥ നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പറഞ്ഞു കേട്ടതാവുമോ യഥാർത്ഥത്തിൽ നടന്നിട്ടുണ്ടാവുക? നമ്മൾ കേട്ടതാണോ സത്യം?അല്ല എന്ന് പറയേണ്ടിവരും.മൂർസ് എന്ന ഫെയറികളുടെ ദേശത്ത് മനസിൽ നിഷ്കളങ്കതയും എല്ലാവരോടും സ്നേഹവുമായി ജീവിച്ച മലഫിസെന്റ് എന്ന കൊച്ചു പെൺകുട്ടി, അവളുടെ പേര് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]