• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Lost: Season 1 / ലോസ്റ്റ്: സീസൺ 1 (2004)

August 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 1905 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, മാജിത് നാസർ, ശ്രുതിന്‍ അരുൺ അശോകൻ, ആര്യ നക്ഷത്രക്, വിഷ്ണു ഷാജി, വിവേക് സത്യൻ, മുഹമ്മദ്‌ ഫാസിൽ, മുഹമ്മദ് ആഷിഖ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു […]

Pari / പരി (2018)

July 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1851 ഭാഷ ഹിന്ദി സംവിധാനം Prosit Roy പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.6/10 പ്രോസിത് റോയ് സംവിധാനം ചെയ്ത് 2018ൽ റിലീസ് ആയ പരി, പതിവ് ബോളിവുഡ് ചേരുവകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമാണ്. അനുഷ്‌ക ശർമ്മ നിർമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിനുള്ളിൽ മാത്രം നിർത്തി പ്രേക്ഷകരെ പേടിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഭീതിജനകമായ അന്തരീക്ഷവും വൈകാരിക മുഹൂർത്തങ്ങളും […]

Insidious: Chapter 2 / ഇൻസിഡിയസ്: ചാപ്റ്റർ 2 (2013)

July 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1777 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാൽട്ടനെ തിരികെ കൊണ്ടുവരാനായി ആത്മാക്കളുടെ ലോകത്തേയ്ക്ക് പോയ ജോഷ് മടങ്ങി വന്നതിനു ശേഷം എലിസ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും ഡാൽട്ടൻ മടങ്ങി വന്നതിനു ശേഷവും വീട്ടിൽ ഉണ്ടാകുന്ന അസ്വാഭാവിക സംഭവങ്ങളും റിനൈയുടെയും ലൊറേന്റെയും ഉറക്കം കെടുത്തുന്നു. ജോഷിന്റെ പെരുമാറ്റത്തിലെ അസാധാരണത്വം മടങ്ങി വന്നിരിക്കുന്നത് ജോഷ് അല്ല, മറ്റെന്തോ ആണെന്ന സംശയത്തിന് ആക്കം കോട്ടുന്നതോടെ […]

Insidious / ഇൻസിഡിയസ് (2010)

July 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1776 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 ജീവിതത്തിന് പുതിയൊരു തുടക്കം ആഗ്രഹിച്ച്‌ ജോഷും റിനൈയും മൂന്നു കുട്ടികളുമായി പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നു. അവരുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി കൊണ്ട് മൂത്തമകൻ ഡാൽട്ടൺ കാരണങ്ങളൊന്നും കൂടാതെ തന്നെ ഒരുദിവസം കോമയിൽ ആകുന്നു. ടെസ്റ്റുകളിൽ ഒന്നും തന്നെ തലച്ചോറിനു ക്ഷതമോ മറ്റ് അപകടങ്ങളോ ഒന്നും തന്നെ കാണാൻ കഴിയുന്നില്ലെന്നും ഇതുപോലൊരു കേസ് ആദ്യമാണെന്നും […]

Hereditary / ഹെറെഡിറ്ററി (2018)

June 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1744 ഭാഷ ഇംഗ്ലീഷ് സംവിധാനം Ari Aster പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.3/10 അത്ര സുഖകരമല്ലാത്ത ബാല്യത്തിന്റെ ഓർമകൾ ഇപ്പോഴും വേട്ടയാടുന്ന ആനി ലീ ഗ്രാമിന്റെ ജീവിതത്തത്തെ അമ്മയും, ക്രൂരമായ ഒരു അപകടത്തിനിരയായി മകളും മരണപ്പെട്ടതോടെ ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വേട്ടയാടാൻ തുടങ്ങുന്നു. വീട്ടിൽ തെളിയുന്ന അമാനുഷീക ശക്തികളുടെ ലക്ഷ്യം തന്റെ മകനാണോ എന്നുള്ള സംശയം ശക്തമാകുമ്പോൾ തന്റെ പാരമ്പര്യത്തെക്കുറിച്ച് ആ വലിയ തിരിച്ചറിവ് അവൾക്കുണ്ടാകുന്നു. […]

The Physician / ദി ഫിസിഷ്യൻ (2013)

June 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 1740 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Philipp Stölzl പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.2/10 റോമൻ ഭരണകാലത്ത് വളർന്നുവന്ന ചികിത്സാ രീതികളൊക്കെ, യൂറോപ്പിന്റെ മധ്യകാലഘട്ടങ്ങളിൽ മുഴുവനായും കാലഹരണപ്പെട്ടുപോയിരുന്നു. ചികിത്സകരോ ആശുപത്രികളോ ഉണ്ടായിരുന്നില്ല. പരിമിതമായ അറിവുകളുള്ള നാടോടികളായ “ബാർബർ”മാർ മാത്രമാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിൽ തന്റെ അമ്മ മരിച്ചതോടെ അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണ റോബ് കോൾ എന്ന ബാലൻ ഒരു ബാർബറുടെ ശിഷ്യനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. […]

Far from the Madding Crowd / ഫാർ ഫ്രം ദി മാഡിങ് ക്രൗഡ് (2015)

May 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1595 ഭാഷ ഇംഗ്ലീഷ് സംവിധാനം Thomas Vinterberg പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 തോമസ് ഹാഡിയുടെ ‘ഫാർ ഫ്രം മാഡിംഗ് ക്രൗഡ്’ എന്ന ക്ലാസിക് നോവലിനെ ആധാരാമാക്കി 2015 ഇറങ്ങിയ ഈ ചിത്രം 1870കളിൽ ബ്രിട്ടനിൽ ജീവിച്ചിരുന്ന ബാത്ഷെബ എവർഡീൻ എന്ന ലക്ഷ്യബോധമുള്ള ശക്തയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. യുവതിയായ ഒരു സ്ത്രീയ്ക്ക് ഒരു ഭർത്താവും ഒരു പിയാനോയും കുറച്ചു വസ്ത്രങ്ങളും ഒരു കുതിരവണ്ടിയുമാണ് ആവശ്യമെന്നുള്ള സാമൂഹിക […]

Dracula / ഡ്രാക്കുള (2020)

April 9, 2020 by Shyju S

എം-സോണ്‍ റിലീസ് – 1496 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Jonny Campbell, Paul McGuigan, Damon Thomas പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 6.8/10 ലണ്ടനിലെ ഒരു ബംഗ്ലാവിന്റെ വില്പനയുമായി ബന്ധപ്പെട്ട്  ലണ്ടനിൽ നിന്നും ട്രാൻസൽവേനിയയിലേയ്ക്ക് യാത്ര ചെയ്യുന്ന ജോനാഥൻ ഹാർക്കർ, സഹയാത്രികരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് തന്റെ കക്ഷിയായ കൗണ്ട് ഡ്രാക്കുളയെ കാണാൻ അയാളുടെ കോട്ടയിലേക്ക്  പോകുന്നു. മനുഷ്യയുക്തിക്ക് അതീതമായ ഒരുപാട് അനുഭവങ്ങൾ അവിടെ നേരിടുന്ന ജോനാഥൻ, തന്റെ കക്ഷി ഡ്രാക്കുള […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]