• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Maharani – Season 1 / മഹാറാണി – സീസൺ 1 (2021)

June 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2646 ഭാഷ ഹിന്ദി സംവിധാനം Karan Sharma പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ഡ്രാമ 7.5/10 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറയുന്നതുപോലെ പോലെ, അടുക്കളയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറേണ്ടിവന്ന റാണി ഭാരതിയുടെ കഥയാണ് മഹാറാണി പറയുന്നത്.ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ, തന്റെ ഭർത്താവിന് നേരെ വധശ്രമം ഉണ്ടായതിനുശേഷം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർട്ടി യോഗത്തിലേക്ക് ആളുകൾക്ക് കുടിക്കാൻ ചായയുമായി കയറിവന്ന റാണി ഭാരതി അറിയുന്നത് താൻ ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി […]

The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]

The Bridge – Season 1 / ദി ബ്രിഡ്‌ജ്‌ – സീസൺ 1 (2011)

May 13, 2021 by Shyju S

എം-സോണ്‍ റിലീസ് – 2546 ഭാഷ സ്വീഡിഷ്, ഡാനിഷ് നിർമാണം Nimbus FilmFilmlance International പരിഭാഷ ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,ഫാസിൽ മാരായമംഗലം, വിവേക് സത്യൻ,അരുൺ അശോകൻ, ഫ്രെഡി ഫ്രാൻസിസ്ഉദയ കൃഷ്‌ണ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.6/10 ലോകത്തിലെ ഏറ്റവും മികച്ച വിദേശ ടിവി സീരീസുകളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ വരുന്ന പേരാണ് The Bridge (Bron/Broen). പിൽക്കാലത്ത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ റീമേക്കുകൾ സംഭവിച്ചിട്ടുള്ള ഈ Crime Investigation സീരീസ് ഇന്നും ആരാധകർക്കിടയിൽ […]

Unorthodox (Miniseries) / അൺഓർത്ത്ഡോക്സ് (മിനിസീരീസ്) (2020)

May 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2526 ഭാഷ ജർമൻ നിർമാണം Maria Schrader പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ 8.0/10 ഇത് എസ്റ്റിയുടെ കഥയാണ്. എസ്റ്റിയെ നിങ്ങൾക്കറിയാം, നിങ്ങളുടെ ചുറ്റുവട്ടത്തെവിടെയോ ഒരുപാട് എസ്റ്റിമാരെ നിങ്ങൾക്ക് കാണാം. വേറെ പേരിലായിരിക്കാം, വേറെ സാഹചര്യങ്ങളിലായിരിക്കാം, എന്ന് മാത്രം. കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട 6 മില്യൺ യഹൂദരെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോട് കൂടി, സ്ത്രീകളെ കേവലം പ്രസവയന്ത്രങ്ങളാക്കി മാറ്റി തളച്ചിടുന്ന ഒരു തീവ്ര-യാഥാസ്ഥിതിക ജൂത സമൂഹത്തിൽ നിന്നും, ക്ലേശകരമായ ഒരു വിവാഹജീവിതം […]

Lost – Season 6 / ലോസ്റ്റ് – സീസൺ 6 (2010)

January 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2401 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്,വിവേക് സത്യൻ,മാജിത് നാസർ,ശ്രുതിന്‍,ഫ്രെഡി ഫ്രാൻസിസ്,ഷാരുൺ പി.എസ്,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് […]

The Light Between Oceans / ദി ലൈറ്റ് ബിറ്റ്വീൻ ഓഷൻസ് (2016)

January 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2349 ഭാഷ ഇംഗ്ലീഷ് സംവിധാനം Derek Cianfrance പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ഒന്നാം ലോക മഹായുദ്ധം മനസ്സിലേല്പിച്ച മുറിവുകൾ മറക്കാൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മറ്റാരും താമസമില്ലാത്ത ജൈനസ് എന്ന ദ്വീപിലേയ്ക്ക് ലൈറ്റ് ഹൗസ് കീപ്പറായി ജോലിയിൽ പ്രവേശിക്കുന്ന ടോമിന്റെ ജീവിതത്തിലേയ്‌ക്ക് ഇസബെൽ ഭാര്യയായി കടന്നുവരുന്നു. ജൈനസിൽ അവർ സ്വന്തമായൊരു സ്വർഗം കെട്ടിപ്പടുക്കുന്നുവെങ്കിലും ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിലേ നഷ്ടപ്പെടുന്നതോടെ അവരുടെ സന്തോഷങ്ങൾക്കുമേൽ ഇരുളു പടരാൻ തുടങ്ങുന്നു. രണ്ടാം […]

Barbarian – Season 1 / ബാർബേറിയൻ – സീസൺ 1 (2020)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2328 ഭാഷ ജർമൻ നിർമാണം Gaumont പരിഭാഷ ആദം ദിൽഷൻ, ഗിരി പി എസ്,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.2/10 AD 9ആം നൂറ്റാണ്ടിൽ നടന്നഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സ്‌ പുറത്തിറക്കിയ പുതിയ സീരീസാണ് ബാർബേറിയൻസ്.റോമൻ സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും അടിമത്തത്തിനും എതിരെ പോരാടി, വ്യത്യസ്‌തമായ യുദ്ധ തന്ത്രങ്ങളാൽ അവരെ മുട്ടുകുത്തിച്ച ഒരു കൂട്ടം ഗോത്രത്തിന്റെ കഥയാണിത്. ഒരു സാഹചര്യത്തിൽ, ഗോത്രത്തിൽ നിന്നൊരാൾ റോമിൽ എത്തിപ്പെടുന്നു. […]

Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

December 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]