The Avengers
ദി അവഞ്ചേഴ്സ് (2012)
എംസോൺ റിലീസ് – 234
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Joss Whedon |
പരിഭാഷ: | വിജയ് ശങ്കർ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
മാർവൽ കൊമിക്സിന്റെ ആറ് അവതാര പുരുഷന്മാർ ഒത്തു ചേരുന്ന ബ്രിഹത് സിനിമയായിരുന്നു 2012 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ്.