The Book of Eli
ദി ബുക്ക്‌ ഓഫ് എലായ് (2010)

എംസോൺ റിലീസ് – 2039

Download

7616 Downloads

IMDb

6.8/10

ആണവയുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തവും തകര്‍ത്തെറിഞ്ഞ ഭൂമിയിലൂടെ പ്രത്യേക ദൗത്യവുമായി ഒരു മനുഷ്യന്‍ യാത്ര പുറപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള അതേ വസ്തു സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ഒരു പറ്റം ആള്‍ക്കാരും മറ്റ് പ്രതികൂല സാഹചര്യങ്ങളും കനത്ത വെല്ലുവിളി അയാള്‍ക്കും ആ ദൗത്യത്തിനും ഉയര്‍ത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഹ്യൂസ് ബ്രദേര്‍സ് സംവിധാനം ചെയ്ത ഈ സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് ഡെന്‍സില്‍ വാഷിംഗ്‌ടണ്‍, ഗാരി ഓള്‍ഡ്‌മാന്‍ എന്നിവര്‍ ആണ്.