എം-സോണ്‍ റിലീസ് – 281
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/281.-The-Boy-in-the-striped-Pyjamas-2008-720x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mark Herman |
പരിഭാഷ | പ്രമോദ് നാരായണൻ |
ജോണർ | ഡ്രാമ, വാർ |
ഐറിഷ് എഴുത്തുകാരൻ ജോൺ ബോയ്നിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പൈജാമാസ്. രണ്ടാം ലോകമഹായുദ്ധത്തെ നാസി ക്രൂരതകളെ ഒരു നാസി പട്ടാളക്കാരന്റെ മകനായ എട്ടുവയസ്സുകാരന്റെ കൺകളിലൂടെ നോക്കിക്കാണുന്ന സിനിമയെ ഒരു ‘ഹിസ്റ്ററി ഡ്രാമ’ ആയി കണക്കാക്കുന്നു. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ എന്നതിനാൽ തന്നെ മനസ്സിൽ വേദനിപ്പിക്കുന്ന ഒരേടായി നിലനിൽക്കാൻ കെല്പുള്ളതാണ് ഈ സിനിമ.