• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Boy in the striped Pyjamas / ദ ബോയ് ഇൻ ദ സ്ട്രൈപ്പ്ഡ് പൈജാമാസ് (2008)

May 26, 2016 by Shyju S

എം-സോണ്‍ റിലീസ് – 281 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Herman പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, വാർ 7.8/10 ഐറിഷ് എഴുത്തുകാരൻ ജോൺ ബോയ്നിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പൈജാമാസ്. രണ്ടാം ലോകമഹായുദ്ധത്തെ നാസി ക്രൂരതകളെ ഒരു നാസി പട്ടാളക്കാരന്റെ മകനായ എട്ടുവയസ്സുകാരന്റെ കൺകളിലൂടെ നോക്കിക്കാണുന്ന സിനിമയെ ഒരു ‘ഹിസ്റ്ററി ഡ്രാമ’ ആയി കണക്കാക്കുന്നു. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ […]

Marshland / മാർഷ് ലാൻഡ്‌ (2014)

January 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 242 ഭാഷ സ്പാനിഷ് സംവിധാനം Alberto Rodríguez പരിഭാഷ പ്രമോദ് നാരായണൻ ജോണർ അഡ്വെഞ്ചർ, ക്രൈം, ഹൊറർ 7.3/10 1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ‌ ചിത്രീകരിച്ചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും. എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറു നഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള താക്കീതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു. ജുഅനും […]

Locke / ലോക്ക്‌ (2013)

January 1, 2016 by Shyju S

എം-സോണ്‍ റിലീസ് – 239 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Knight പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ 7.1/10 ഐവാൻ ലോക്ക്‌ എന്ന കൺസ്ട്രക്ഷൻ ഫോർമാൻ തന്റെ പതിവ്‌ ജോലി തീർത്ത്‌ കാറിലേക്ക്‌ കയറുമ്പോൾ അയാളുടെ പക്കൽ എല്ലാമുണ്ടായിരുന്നു. നല്ല ജോലി, കുടുംബം, കുട്ടികൾ… ഏതാനും മണിക്കൂറിനുള്ളിൽ ഇതെല്ലം അയാൾക്ക്‌ നഷ്ടപ്പെടാൻ പോവുകയാണ്‌ . അയാൾക്ക് നേരിടാനുണ്ടായിരുന്നത്‌ രണ്ടു പ്രശ്നങ്ങളായിരുന്നു. ഒന്ന് അയാളുടെ കുടുംബവും സന്തോഷവുമെല്ലാം ഒരു നിമിഷം കൊണ്ട്‌ തകർക്കാൻ സാധ്യതയുള്ള ഒരു പിഴവ്‌. […]

Breath / ബ്രെത്ത് (2007)

September 27, 2015 by Shyju S

എം-സോണ്‍ റിലീസ് – 212 കിം കി-ഡുക് ഫെസ്റ്റ് – 07 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ 6.9/10 വധശിക്ഷക്ക് വിധിച്ച കുറ്റവാളിയും ഒരു വീട്ടമ്മയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ അസാധാരണതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഈ ചിത്രത്തില്‍ ബന്ധങ്ങളുടെ കപടതയും, ഉള്ളുതുറന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ശക്തമായ ആഗ്രഹത്തിനു മുന്നിൽ നിസ്സഹായനായിതീരുന്ന പുരുഷകഥാപാത്രം. കൊലപാതകം, ആത്മഹത്യ, മരണഭയം, എല്ലാം ചേർന്ന് സങ്കീര്‍ണ്ണമായ മനസ്സുകളുടെ ആവിഷ്ക്കാരം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Winter Sleep / വിന്റർ സ്ലീപ് (2014)

August 31, 2015 by Vishnu

എം-സോണ്‍ റിലീസ് – 199 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ ഹുസൈൻ കെ. എച്ച്, അഭിലാഷ് കോടുങ്ങല്ലൂർ, റിജോയ് കെ ജെ, പ്രമോദ് നാരായണൻ ജോണർ ഡ്രാമ. 8.2/10 കാൻ ചലച്ചിത്ര മേളയിലെ വിഖ്യാതമായ “പാം ദോർ ” പുരസ്കാരത്തിനർഹമായ സിനിമയാണ് WINTER SLEEP. മികവുറ്റ അനവധി സിനിമകൾ നമുക്ക് സമ്മാനിച്ച NURI BILGE CEYLAN-ന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ദൃശ്യാനുഭവം. 196 മിനുട്ടിന്റെ ദൈർഘ്യമുള്ള മന്ദഗതിയിലുള്ള കാഴ്ചകളിൽ പ്രേക്ഷകനെ പിടിച്ചു […]

Still the Water / സ്റ്റിൽ ദി വാട്ടർ (2014)

May 28, 2015 by Vishnu

എം-സോണ്‍ റിലീസ് – 152 ഭാഷ ജാപ്പനീസ് സംവിധാനം  Naomi Kawase പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, റൊമാൻസ് 7/10 ജപ്പാനിലെ ദ്വീപായ അമാമിയിൽ പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ […]

The Willow Tree / ദി വില്ലോ ട്രീ (2005)

February 15, 2015 by Vishnu

എം-സോണ്‍ റിലീസ് – 118 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ പ്രമോദ് നാരയണന്‍ ജോണർ ഡ്രാമ 7.4/10 ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ്‌ മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ്‌ എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ്‌ ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]