The Cabin in the Woods
ദ ക്യാബിൻ ഇൻ ദ വുഡ്സ് (2011)

എംസോൺ റിലീസ് – 3559

Download

1031 Downloads

IMDb

7.0/10

അവധിക്കാലം ആഘോഷിക്കാനായി അഞ്ച് കോളേജ് വിദ്യാർത്ഥികൾ ഒരു വനത്തിനുള്ളിലെ ഒറ്റപ്പെട്ട ക്യാബിനിലേക്ക് യാത്ര തിരിക്കുന്നു. തുടക്കത്തിൽ എല്ലാം സാധാരണമായിരുന്നുവെങ്കിലും, പതിയെ ഭയപ്പെടുത്തുന്ന പലതും അവിടെ സംഭവിക്കാൻ തുടങ്ങുന്നു.

ഇതൊരു സാധാരണ ഹൊറർ സിനിമയല്ല. ഹൊറർ സിനിമകളിലെ സ്ഥിരം കാഴ്ചകളെയും സങ്കൽപ്പങ്ങളെയും തകിടം മറിക്കുന്ന, പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒന്നാണ് ഈ ചിത്രം.

നിങ്ങൾ കരുതുന്ന ഒരു കഥയായിരിക്കില്ല ഇത്.