The Collector
ദി കളക്ടർ (2009)

എംസോൺ റിലീസ് – 1536

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Marcus Dunstan
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഹൊറർ, ത്രില്ലർ
Download

29725 Downloads

IMDb

6.3/10

Marcus Dunstanയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ
ത്രില്ലർ സിനിമയാണ് The Collector. വീട്ടിലെ പ്രാരാബ്ധം കാരണം
ആർക്കിൻ താൻ പണിയെടുക്കുന്ന വീട്ടിലെ ഒരു രത്‌നം മോഷ്ടിക്കാനായി
തീരുമാണമെടുക്കുന്നു.വീട്ടുകാർ ടൂറിന് പോകുന്ന ദിവസം രാത്രി
അയാൾ അതിനായി തിരഞ്ഞെടുക്കുന്നു. അയല്പക്കത് വീടുകളൊന്നുമില്ലാത്ത ആ വീട്ടിലേക്ക് അയാൾ കയറുമ്പോൾ അയാൾക്ക്‌ മുൻപേ തന്നെ ഭ്രാന്തനായ ഒരു സീരിയൽ കില്ലെർ വീട്ടിൽ കയറിയെന്ന് ആർക്കിൻ മനസിലാക്കുന്നു. ആരാണയാൾ,പിന്നീടെന്ത് സംഭവിക്കുന്നു. വളരെ മികച്ച അവതരണവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ.