എം-സോണ്‍ റിലീസ് – 1612

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ | ഡ്രാമ |
പുലിറ്റ്സർ പ്രൈസ് നേടിയ ആലീസ് വാക്കറുടെ നോവലിനെ ആധാരമാക്കി 1985-ഇൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്തസിനിമയാണ് ‘ദി കളർ പർപ്പിൾ ‘. സീലി ഹാരിസ് എന്ന ആഫ്രിക്കൻ അമേരിക്കൻ പെൺകുട്ടിയുടെ ജീവിതത്തിലൂടെ അക്കാലഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ഗാർഹിക പീഡനം, പീഡോഫിലിയ, വർണ്ണ വിവേചനം മുതലായ പ്രശ്നങ്ങളെ വരച്ചു കാണിക്കുന്നു.
വൻ ബോക്സ് ഓഫീസ് വിജയമായിരുന്ന സിനിമ ആ വർഷം മികച്ച സിനിമയ്ക്കുൾപ്പെടെ 11 വിഭാഗത്തിൽ അക്കാദമി അവാർഡ് നോമിനേഷനും മറ്റ് നിരവധി അവാർഡുകൾക്കും അർഹമായി.