എം-സോണ്‍ റിലീസ് – 1003

ഭാഷ | ടിബറ്റൻ |
സംവിധാനം | Khyentse Norbu |
പരിഭാഷ | അബ്ദുൽ മജീദ് |
ജോണർ | കോമഡി, സ്പോർട് |
1998 ലെ ഫ്രാൻസ് ലോകകപ്പ് സമയത്ത് ഫുട്ബാള്‍ മത്സരം കാണാന്‍ വേണ്ടി ധര്‍മശാലയിലെ അഭയാര്‍ത്ഥിയായ ഒരു തിബറ്റന്‍ ബുദ്ധസന്യാസിയായ ഒറിജീന്റെ ‘പോരാട്ട’ത്തിന്റെ കഥ. നര്‍മ്മവും കാര്യങ്ങളും ലോക നന്മയും ഒരു കൊച്ചു കുട്ടിയിലൂടെ വരച്ചു കാണിക്കുന്ന ഇന്ത്യ ലൊക്കേഷനായ ഒരു മനോഹരമായ തിബറ്റന്‍ സിനിമ.