The Eyes of My Mother
ദി ഐസ് ഓഫ് മൈ മദർ (2016)

എംസോൺ റിലീസ് – 2731

Nicolas Pesceയുടെ സംവിധാനതിൽ 2016ൽ റിലീസായ ഹൊറർ, ഡ്രാമ ചിത്രമാണ് ദി ഐസ് ഓഫ് മൈ മദർ.

ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം!
പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ നായികയുടെ കിടിലൻ പ്രകടനവും മികച്ച ഡയറക്ഷനും കൂടിയാകുമ്പോൾ മികച്ചൊരു അനുഭവം തരുന്നു.