എം-സോണ്‍ റിലീസ് – 1929

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tony D’Aquino |
പരിഭാഷ | നിസാം കെ.എൽ |
ജോണർ | ആക്ഷൻ, ഹൊറർ, ത്രില്ലർ |
Tony D’Aquinoയുടെ സംവിധാനത്തിൽ 2019 റിലീസായ സ്ലാഷർ ത്രില്ലറാണ് The Furies.
എട്ട് സ്ത്രീകളെ ഒരു സംഘം ആളുകൾ തട്ടുകൊണ്ട്പോകുകയും വിജനമായ ഒരു സ്ഥലത്ത് കൊണ്ടിടുകയും ചെയ്യുന്നു. എന്നാൽ അവർ മാത്രമല്ല അവിടെയുണ്ടായിരുന്നത്…..
എട്ട് മുഖംമൂടി ധരിച്ച കൊലയാളികളും അവരെ വേട്ടയാടാൻ അവിടെയുണ്ടായിരിക്കുന്നു….!!!
Game begins..!!!