The housemaid
ദ ഹൗസ്മെയ്ഡ് (2025)

എംസോൺ റിലീസ് – 3609

മുൻകാല പ്രശ്നങ്ങൾ മറന്ന് പുതിയൊരു ജീവിതം തേടി സമ്പന്നമായ വിഞ്ചസ്റ്റർ കുടുംബത്തിൽ ജോലിക്കെത്തുകയാണ് മില്ലി എന്ന യുവതി. ആദ്യമൊക്കെ യജമാനത്തിയായ നീനയുടെ ഭാഗത്തുനിന്ന് സൗമ്യമായ പെരുമാറ്റമുണ്ടായെങ്കിലും അധികം വൈകാതെ അതിൽ മാറ്റങ്ങൾ വന്നുതുടങ്ങി.

നീനയുടെ വിചിത്രമായ പെരുമാറ്റവും ഗൃഹനാഥനായ ആൻഡ്രൂവിന്റെ സ്നേഹവും മില്ലിയെ ആ വീട്ടിലെ ദുരൂഹതകൾക്കിടയിൽ അകപ്പെടുത്തുന്നു.