The Human Centipede
                       
 ദി ഹ്യൂമൻ സെന്റിപീഡ് (2009)
                    
                    എംസോൺ റിലീസ് – 2406
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Tom Six | 
| പരിഭാഷ: | നിസാം കെ.എൽ | 
| ജോണർ: | ഹൊറർ | 
Tom Sixന്റെ സംവിധാനത്തിൽ 2009ൽ ഇറങ്ങിയ Horror/ Splatter ചിത്രമാണ് The Human Centipede- First sequence.
ഒരു ഭ്രാന്തനായ ഡോക്ടർ 3 പേരെ വികൃതമായി കൂട്ടിച്ചേർത്ത് ഒരു Human Centipede നിർമിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. കഥാപത്രങ്ങളുടെ ഭയവും വേദനയും അറപ്പുമെല്ലാം ചിത്രം കാണുന്നവർക്കും അനുഭവപ്പെടുന്നതോടെ കണ്ടിരിക്കാൻ ബുദ്ധിമുട്ടേറിയ ചിത്രമായി The Human Centipede മാറുന്നു.
