The Human Centipede II
ദി ഹ്യൂമൻ സെന്റിപീഡ് II (2011)
എംസോൺ റിലീസ് – 2454
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Tom Six |
പരിഭാഷ: | അക്ഷയ് ആനന്ദ് |
ജോണർ: | ഹൊറർ |
ദി ഹ്യൂമൻ സെന്റിപീഡ് ഫിലിം സീരീസിലെ രണ്ടാമത്തെ ഫിലിം ആണിത്.
ഒന്നാം ഭാഗത്തിന്റെ അതേ സ്റ്റോറി ലൈനിൽ തന്നെ പോകുന്ന സിനിമ
മാനസിക വൈകല്യമുള്ള ഒരാളുടെ പരീക്ഷണത്തെ പറ്റി ആണ് പറയുന്നത്.
ആളുകളെ തമ്മിൽ കൂട്ടി, കൂട്ടി തയ്ച്ചു ഒരു പഴുതാരയെ പോലെ ആക്കുക എന്ന് ഉദേശിത്തോടെ നടക്കുന്ന ആളുടെ കഥ പറയുന്ന ഈ സ്ലാഷർ ടൈപ്പ് പടം വൻ വിവാദങ്ങളോട് നേരിട്ടത്തിനു ശേഷമാണ് റിലീസ് ചെയ്യുന്നത്. വൻ വയലൻസുള്ള ചിത്രം അതിന്റെ ഭയാനകമായുള്ള രക്തചൊരിച്ചിൽ കാരണം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് റിലീസ് ചെയ്തത്.