The Illusionist
ദി ഇല്ല്യൂഷ്യനിസ്റ്റ് (2006)

എംസോൺ റിലീസ് – 569

Subtitle

2222 Downloads

IMDb

7.5/10

2006 ഇൽ എഡ്‌വേർഡ് നോർട്ടനെ കേന്ദ്ര കഥാപാത്രമാക്കി നീൽ ബർഗർ തിരക്കഥയും,സംവിധാനവും നിർവഹിച്ച അമേരിക്കൻ ചിത്രമാണ് ദി ഇല്ല്യൂഷ്യനിസ്റ്റ്
“EISENHIEM THE ILLUSIONIST”എന്ന സ്റ്റീവൻ മിൽ ഹോസ്റ്ററിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഈസേനഹിം എന്ന കുട്ടി മാന്ത്രികൻ ഡച്ച് രാജകുമാരി സോഫിയുമായി ആർദ്ര പ്രണയത്തിലാകുകയും ഇതറിഞ്ഞ രാജ്യ ഭടന്മാർ സോഫിയയെ അവനിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.ഒന്നും ചെയ്യാൻ കഴിയാതെ എല്ലാം നോക്കി നിന്ന് ബാലൻ വർഷങ്ങൾക്ക് ശേഷം മാന്ത്രിക വിദ്യകൾ പഠിച്ച വലിയൊരു മജിഷിയാനായി തിരിച്ചു വന്നു സോഫിയുമായി വീണ്ടും പ്രണയത്തിൽ ഏർപ്പെടുന്നു.എന്നാൽ ലെപ്പോൾഡ് എന്ന രാജകുമാരൻ ഇടവരുടെയിടയിൽ വരുകയും സോഫിയെ കൊല്ലുകയും ആ കുറ്റം മറ്റൊരാളിൽ ചാർത്തി രക്ഷപ്പെടാൻ ശ്രമിച്ച രാജകുമാരനെ തകർക്കാനുള്ള ഈസേന്ഹിമിന്റെ തന്ത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് .