The Immigrant
ദി ഇമിഗ്രന്റ് (2013)

എംസോൺ റിലീസ് – 127

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: James Gray
പരിഭാഷ: ആർ. മുരളീധരൻ
ജോണർ: ഡ്രാമ, റൊമാൻസ്
IMDb

6.6/10

Sസ്വന്തം നാടായ പോളണ്ടില്‍ നിന്നും 1921ല്‍ സഹോദരിമാരായ ഇവയും മാഗ്ദയും അവരുടെ സ്വപ്നങ്ങളുമായി അമേരിക്കയിലെത്തിച്ചേരുകയാണ്. മാഗ്ദയുടെ അസുഖത്തെത്തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ വേര്‍പെടുന്നു. ബ്രൂണൊ എന്ന ദുഷിച്ച മനുഷ്യനുമായുണ്ടാകുന്ന പുതിയ പരിചയം അവളെ വേശ്യാവൃത്തിയിലേക്കെത്തിക്കുന്നു. അതിനിടയില്‍ അവള്‍ ബ്രൂണൊയുടെ ബന്ധുവായ ഓര്‍ലാന്‍ഡൊ എന്ന മജീഷ്യനെ പരിചയപ്പെടുന്നു.