The Karate Kid
ദ കരാട്ടെ കിഡ് (2010)

എംസോൺ റിലീസ് – 1351

Download

7393 Downloads

IMDb

6.2/10

Harald zwart ന്റെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ മാർഷ്യൽ ആർട്സ് ഡ്രാമ ചിത്രമാണ് The Karate Kid. ജാക്കി ചാനും ജേഡൻ സ്മിത്തും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് Jerry Weintraub, James Lassiter എന്നിവരോടൊപ്പം ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജേഡൻ സ്മിത്തിന്റെ അച്ഛനും കൂടിയായ വിൽ സ്മിത്തും ചേർന്നാണ്. Robert Mark Kamen ന്റെ കഥയെ ആസ്പദമാക്കി ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത് Christopher Murpheyയാണ്. ചൈന, ഹോങ്കോങ്, അമേരിക്ക എന്നീ മൂന്ന്  രാഷ്ട്രങ്ങൾ സംയുക്തമായി ചേർന്നാണ് ഈ ചിത്രം ലോകമെമ്പാടും റിലീസിനെത്തിച്ചത്.