The Last Samurai
ദി ലാസ്റ്റ് സമുറായ് (2003)

എംസോൺ റിലീസ് – 381

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Edward Zwick
പരിഭാഷ: മിഥുൻ ശങ്കർ
ജോണർ: ആക്ഷൻ, ഡ്രാമ, വാർ
Download

5132 Downloads

IMDb

7.8/10

ടോം ക്രൂയിസിന്‍റെ മികച്ച സിനിമകളിലൊന്ന്. ഒരു പഴയ അമേരിക്കൻ പടയാളി ഒരിടവേളക്ക് ശേഷം വീണ്ടും യുദ്ധമുഖത്തെക്ക് വരികയും എതിരാളികളായ ജപ്പാനിലെ സാമുറായികളുടെ കൈയ്യിൽ അകപ്പെടുകയും ചെയ്യുന്നു . തുടർന്ന് സാമുറായികള്‍ക്കൊപ്പമുള്ള ജീവിതം അയാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുന്നു . അഭിനേതാക്കളുടെ ശക്തമായ അഭിനയം,മികച്ച സ്ക്രിപ്റ്റ് , മനോഹരമായ ഡയലോഗുകൾ,പ്രണയവും, പശ്ചാത്താപവും, യുദ്ധവും തിരിച്ചടികളും തങ്ങളുടെ പാരമ്പര്യത്തെ എന്ത് വിലകൊടുത്തും രക്ഷിക്കാൻ തയ്യാറാവുന്ന സമുറായ് പടയും ഈ ചിത്രത്തെ മനോഹരമാക്കുന്നു.