The Little Rascals
ദ ലിറ്റിൽ റാസ്കൽസ് (1994)

എംസോൺ റിലീസ് – 2721

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Penelope Spheeris
പരിഭാഷ: ഷെഹീർ
ജോണർ: കോമഡി, ഫാമിലി, റൊമാൻസ്
Download

2740 Downloads

IMDb

6.3/10

കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1998ൽ പെനോലപ്പി സ്‌ഫീരിസിന്റെ
സംവിധാനത്തിൽ പുറത്തിറങ്ങിയ കൊച്ചു ചിത്രമാണ് “ദ ലിറ്റിൽ റാസ്കൽസ്“.

കുട്ടികളുടെ കുസ്‌തൃതികളും നിഷ്കളങ്കതയും കോർത്തിണക്കിയ ഈ ചിത്രം, ഒരു കോമഡി ജോണറിലാണ് കഥ പറയുന്നത്.

സ്പാങ്കിയും കൂട്ടുകാരും സ്ത്രീ-വിരുദ്ധ പക്ഷവുമായി ജീവിതം നയിക്കുന്നവരാണ്. അവരുടെ ഇടയിലുള്ള സ്ത്രീ പ്രിയനായ അൽഫാൽഫ, തന്റെ കാമുകിയായ ഡാർളയുമായി
കൂട്ടുകാരുടെ കണ്ണ് വെട്ടിച്ച് സമയം ചിലവഴിക്കാൻ നോക്കുന്നു.
തുടർന്ന് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.