The Lord Of The Rings: The Two Towers
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ് (2002)

എംസോൺ റിലീസ് – 323

Download

17443 Downloads

IMDb

8.8/10

ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ ‘ദ ലോർഡ് ഓഫ് ദ റിങ്ങ്സി’ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ ‘ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി’നെ വെല്ലും വിധമുള്ള വിഷ്വൽ ഇഫക്റ്റുകൾ സിനിമയ്ക്ക് മാറ്റേകി. എക്കാലത്തെയും മികച്ച ഫാന്റസി ചിത്രങ്ങളുടെ പട്ടികയിലുള്ള ഈ ചിത്രം മികച്ച വിഷ്വൽ ഇഫക്റ്റിനുള്ളതുൾപ്പെടെ ഒട്ടേറെ ഓസ്കാർ പുരസ്കാരങ്ങളും കരസ്ഥമാക്കി.