The Mask You Live In
ദി മാസ്ക് യു ലിവ്‌ ഇൻ (2015)

എംസോൺ റിലീസ് – 2245

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jennifer Siebel Newsom
പരിഭാഷ: മുഹസിൻ
ജോണർ: ഡോക്യുമെന്ററി
Download

360 Downloads

IMDb

7.6/10

Movie

N/A

ജെന്നിഫർ സിബൽ ന്യൂസം സംവിധാനം ചെയ്ത് 2015 ൽ റിലീസ് ആയ ഒരു ഡോക്യൂമെന്ററി ചിത്രമാണ് ‘ദി മാസ്ക് യു ലിവ്‌ ഇൻ’. പുരുഷ മേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷന്മാരും അവരുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ച് ജീവിക്കാൻ നിർബന്ധിതരാകുന്നതിന്റെയും അതിന്റെ കരണങ്ങളെയും പ്രത്യാഘാതങ്ങളെയും തെളിവുകൾ സാഹിതം തുറന്നു കാണിക്കുകയാണ് ഈ ചിത്രം. അമേരിക്കയിലെ സമൂഹവ്യ പരിസരത്തിൽ നിർമിച്ചതാണെങ്കിലും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്