• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Vada Chennai / വട ചെന്നൈ (2018)

October 22, 2021 by Shyju S

എംസോൺ റിലീസ് – 2825 ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’ അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ […]

Philadelphia / ഫിലാഡൽഫിയ (1993)

October 13, 2021 by Vishnu

എംസോൺ റിലീസ് – 2812 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Demme പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.7/10 ജൊനാഥൻ ഡെമ്മിന്റെ സംവിധാനത്തിൽ 1993 ൽ റിലീസായ ചിത്രമാണ് ഫീൽഡാൽഫിയ. ആൻഡ്രൂ ബെക്കെറ്റ് എന്ന അഭിഭാഷകൻ ഒരു എയ്ഡ്‌സ് രോഗിയായതിന്റെയും ഗേ ആയതിന്റെയും പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെടുന്നു. വിവേചനം നേരിട്ടത്തിനെതിരെ അയാൾ നടത്തുന്ന നിയമ പോരാട്ടങ്ങളും എയ്ഡ്‌സ് രോഗിയും ഗേയും ആയതിനാൽ അയാൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ആണ് ചിത്രം […]

Carandiru / കരാന്ദിരു (2003)

May 22, 2021 by Shyju S

എം-സോണ്‍ റിലീസ് – 2560 ഭാഷ പോർച്ചുഗീസ് സംവിധാനം Hector Babenco പരിഭാഷ മുഹസിൻ ജോണർ ക്രൈം, ഡ്രാമ 7.6/10 Dr. ഡ്രസിയോ വറേല എഴുതിയ ‘ഇസ്റ്റാസോ കരാന്ദിരു’ എന്ന നോവൽ – മെമോയറിനെ ആസ്പദമാക്കി ബ്രസീലിയൻ സംവിധായകൻ ഹക്തർ ബാബേങ്കൊ സംവിധാനം ചെയ്ത, ബ്രസീലിലെ തന്നെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രങ്ങളിൽ ഒന്നായ കരന്തിറുവിൽ 1992ൽ നടന്ന കൂട്ടക്കൊലയെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘കരാന്ദിരു’. താൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും റിയലിസ്റ്റിക് ആയി ചിത്രീകരിച്ച […]

Home / ഹോം (2008)

December 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 2276 ഭാഷ ഫ്രഞ്ച് സംവിധാനം Ursula Meier പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.0/10 ഉർസുല മെയ്യ സംവിധാനം ചെയ്ത് 2008 ൽ ഫ്രഞ്ച് ഭാഷയിൽ റിലീസായ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഹോം.’ പ്രകൃതി ഉപമയുടെ (eco-parable) ഭംഗിയായ ആവിഷ്കാരം കൂടിയാണ് ചിത്രം.മാർത്താ, മൈക്കിൾ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളും താമസിക്കുന്നത് പണി പൂർത്തിയായിട്ടും പത്തു വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ഹൈവേയുടെ അരികിലുള്ള വീട്ടിലാണ്. വീടിന് മുന്നിലുള്ള […]

The Mask You Live In / ദി മാസ്ക് യു ലിവ്‌ ഇൻ (2015)

November 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2245 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Siebel Newsom പരിഭാഷ മുഹസിൻ ജോണർ ഡോക്യുമെന്ററി 7.6/10 ജെന്നിഫർ സിബൽ ന്യൂസം സംവിധാനം ചെയ്ത് 2015 ൽ റിലീസ് ആയ ഒരു ഡോക്യൂമെന്ററി ചിത്രമാണ് ‘ദി മാസ്ക് യു ലിവ്‌ ഇൻ’. പുരുഷ മേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷന്മാരും അവരുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ച് ജീവിക്കാൻ നിർബന്ധിതരാകുന്നതിന്റെയും അതിന്റെ കരണങ്ങളെയും പ്രത്യാഘാതങ്ങളെയും തെളിവുകൾ സാഹിതം തുറന്നു കാണിക്കുകയാണ് ഈ ചിത്രം. അമേരിക്കയിലെ സമൂഹവ്യ പരിസരത്തിൽ […]

Wendy and Lucy / വെന്റി ആൻഡ് ലൂസി (2008)

October 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2178 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.1/10 2008ൽ കെല്ലി റെയ്ച്ചർഡ്ന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഒരു സ്വതന്ത്ര്യ സിനിമയാണ് ‘വെന്റി ആൻഡ് ലൂസി’. ദാരിദ്ര്യം കാരണം ജോലി അന്വേഷിച്ച് അലാസ്കയിലേക്ക് പോകുന്ന വെന്റി കരോൾ എന്ന. ചെറുപ്പക്കാരിയുടെയും അവരുടെ നായ ലൂസിയുടെയും കഥയാണ് സിനിമ പറയുന്നത്. യാത്രാ മധ്യേ ഓറിഗൺ എന്ന ചെറു പ്രദേശത്ത് കാർ കേടായി വെൻഡിയുടെ യാത്ര തടസ്സപ്പെടുന്നതും. അവൾക്ക് നേരിടേണ്ടി […]

The Twilight Samurai / ദി ട്വൈലൈറ്റ് സാമുറായ് (2002)

October 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 2132 ഭാഷ ജാപ്പനീസ് സംവിധാനം Yôji Yamada പരിഭാഷ മുഹസിൻ ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 8.1/10 ജപ്പാനിലെ മികച്ച സംവിധായകരിൽ ഒരാളായ യോജി യമദ സംവിധാനം നിർവഹിച്ച സമുറായ് ട്രിലജിയിലെ ആദ്യ ചിത്രമാണ് “ദി ട്വൈലൈറ്റ് സമുറായ്”. ജാപ്പനീസ് സമുറായ് ചലച്ചിത്ര ശ്രേണിയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥിരസ്ഥാനമുറപ്പിച്ച ചിത്രം കൂടിയാണിത്. സെയ്‌ബെയ് ഇഗുച്ചി എന്ന ദരിദ്രനായ സമുറായുടെ കഥ അദ്ദേഹത്തിന്റെ മകളുടെ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ക്ഷയം ബാധിച്ചു മരണപ്പെട്ട […]

A Royal Affair / എ റോയൽ അഫയർ (2012)

October 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 2131 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ മുഹസിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 2012 ൽ റിലീസ് ആ ഡാനിഷ് ചിത്രമാണ് എ റോയൽ അഫയർ. 18ആം നൂറ്റാണ്ടിൽ ഡെന്മാർക്കിലെ രാജാവായിരുന്ന കിങ് ക്രിസ്ത്യൻ ഏഴാമന്റെ റാണിയായ കരോലിൻ മെറ്റിൽഡ മാനസിക വൈകല്യമുള്ള തന്റെ ഭർത്താവിന്റെ സ്വകാര്യ ഡോക്ടറുമായി പ്രണയത്തിലാവുന്നതും,പിന്നീട്, പ്രഭുത്വത്തിലും പൗരോഹിത്യത്തിലും അടിച്ചമർന്ന ഡെന്മാർക്കിൽ നവോത്ഥാന ആശയങ്ങൾ വളർത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കം. അഭിനേതാക്കളുടെ മികച്ച പ്രകടനം […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]