• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ

നമ്മുടെ സബ്ടൈറ്റിലിന് നമ്മുടെ ആപ്പ് എന്ന സന്ദേശത്തോടെ എംസോൺ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് എംസോണ്‍ സബ് എഡിറ്റർ. നിലവിൽ ഇത് ബീറ്റാ സ്റ്റേജിലാണ്. എല്ലാവരും ഉപയോഗിച്ച് നോക്കി നിങ്ങളുടെ അഭിപ്രായം അറിയിക്കണം. ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം.

ഡൗൺലോഡ് എംസോൺ സബ് എഡിറ്റർ

നമ്മുടെ ഗ്രൂപ്പിലെ പരിഭാഷകനും വെബ്ബ് ഡെവലപ്പറുമായ അർജ്ജുൻ ആണ് എംസോണിന് വേണ്ടി ആപ്പ് നിർമ്മിച്ചത്. അതിന് എംസോണിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കട്ടെ.
കണ്ടുമടുത്ത സബ്ടൈറ്റിൽ എഡിറ്റ് ആപ്പുകളിൽ നിന്നും വ്യത്യസ്തമായി ഒരുപിടി പുത്തൻ ഫീച്ചറുകളോടുകൂടിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  • Automatic save
  • Cloud save
  • Inbuilt dictionary
  • Translator help
  • Helper text
  • 3Different themes
  • Hearing impaired line remover
  • Font styling options
  • Submit to Msone Option

ഇതൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. ആദ്യത്തെ Version ആയതുകൊണ്ട് ഉണ്ടായേക്കാവുന്ന Bug പ്രശ്നങ്ങൾ തുടങ്ങിയവ ഉപയോഗിച്ചു നോക്കിയതിനു ശേഷം എംസോണിനെ അറിയിക്കുമല്ലോ…

ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്നറിയാൻ താഴെയുള്ള ടൂടോറിയൽ വീഡിയോ കാണുക.

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]